ലോക വൃക്ക ദിനം..പരിചരണവും,ചികിത്സയും.. ഡോ. ഡി. രഘു
എല്ലാ വർഷവും മാർച്ച് മാസം രണ്ടാം വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കപ്പെടുന്നു. ഇന്ന്, മാർച്ച് 13 ആണ് ആ ദിനം. അന്താരാഷ്ട്രെനെഫ്രോളജി സൊസൈറ്റി.അന്താരാഷ്ട്രാ കിഡ്നി ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്Read More →