Uncategorized (Page 2)

കഴിഞ്ഞ ദിവസം കുവൈത്തിലെ ലേബർ ക്യാമ്പിൽ ഉണ്ടായ അതിദാരുണമായ അഗ്നിബാധയിൽ മരണപ്പെട്ട മുഴുവൻ പ്രിയപ്പെട്ട പ്രവാസികൾക്കും ആദരാഞ്ജിലികൾ അർപ്പിക്കുന്നു. സഹോദരങ്ങളുടെ വേർപാടിൽ ദുഖിക്കുന്ന കുടുംബത്തോടൊപ്പം ഞങ്ങളും പങ്കാളികളാകുന്നു. കുവൈത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മൃതശരീരം താമസമില്ലാതെRead More →

വയനാട് :മകന്റെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന ക്യാമ്പസ് അങ്കണത്തിൽ വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിലിനൊപ്പമെത്തിയ സിദ്ധാർഥിന്റെ അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞത്  പുത്ര സ്നേഹത്തിന്റെ വറ്റാത്ത നീരുറവ.     വോയ്‌സ്‌ ഓഫ് വേൾഡ്Read More →

തിരുവനന്തപുരം :ജാതി സെൻസസ് അടിയന്തിരമായി നടപ്പിലാക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന് കേരള വേലൻ ഏകോപന സമിതി ആവശ്യപ്പെട്ടു.അവകാശ സംരക്ഷണത്തിനായും, നിലനില്പിനായും നാളെ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും, കൂട്ട ധർണയും നടത്തുന്നതിനു മുന്നോടിയായി വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നുRead More →

ഇക്കാര്യത്തില്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകളാണ് ഈ സൂചന നല്‍കുന്നത്. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട മൂന്ന് എRead More →

ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം തിരുവനന്തപുരം: ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതിനാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍Read More →

തെലങ്കാനയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെ ദേവതയായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സോണിയ ഗാന്ധി ഒരു ദേവിയുടെ വേഷം ധരിച്ച് രത്‌ന കിരീടം അണിഞ്ഞിരിക്കുന്നതായി പോസ്റ്ററുകളില്‍Read More →

13/4/23 തിരുവനന്തപുരം :അപ്രതീക്ഷിതമായി വാഹനാപകടം കവർന്നെടുത്തത് അർച്ചനയുടെ പ്രാണനായ ശരത്തിന്റെ ജീവനായിരുന്നു. വിദഗ്ദ ചികിത്സയിലും ശരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഭർത്താവിന്റെ മനസ്സറിയുന്ന അർച്ചന വേറൊന്നും ആലോചിച്ചില്ല. ദുഃഖത്തിന്റെ കയത്തിൽ മുങ്ങുമ്പോഴുംRead More →

    തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.Read More →

ലവ് ജിഹാദ് യഥാർത്ഥമാണെന്ന്  ഒറ്റപ്പെട്ടെങ്കിലും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ഇസ്‌ലാം മതത്തിലെ പയ്യൻമാർ ശ്രമിക്കുന്നു. ഇതിനകട്ടെ സഹപാഠി കളായ മുസ്ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുന്നു. മലബാറിലെRead More →

23/8/22 തിരുവനന്തപുരം :ലോകായുക്ത ബിൽ നിയമസഭയിൽ നിയമമന്ത്രി പി. രാജീവ്‌ അവതരിപ്പിച്ചു. ബിൽ അനുവദിക്കരുതെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. ലോകായുക്ത ജൂഡിഷ്യൽ സംവിധാനമല്ലെന്നും, അന്വേഷണ ഏജൻസി മാത്രമാണെന്നും പി രാജീവ്‌ പറഞ്ഞു. അന്വേഷണം നടത്തുന്നRead More →