‘ചലഞ്ചർ ‘ഗംഭീര സംഘട്ടനം.നായകന് പരിക്ക്1 min read

19/1/23

ചലഞ്ചർ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയിൽ നായകന് പരുക്ക് . സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച് മെഹമൂദ് കെ എസ് സ൦വിധാനം ചെയ്യുന്ന *ചലഞ്ചർ* എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂര് പുരോഗമിക്കുന്നതിനിടയിലാണ് സംഭവം. നായകനായ റഫീഖ് ചൊക്ലി യുടെ കാൽപാദത്തിനേറ്റപരിക്കുമൂലംഷൂട്ട്നിർത്തിവച്ചു.

ഫെബ്രുവരി ആദൃവാര൦ ഷൂട്ട് പുനരാരംഭിക്കു൦. ഒരു മുഴുനീള ക്രൈം ത്രില്ലെർ ചിത്രമായ ചലഞ്ചറിൽ 5 സ൦ഘട്ടനങ്ങളാണുള്ളത്.ഈ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നായകന് പരുക്കേറ്റത്. സിനിമയുടെ എറ്റവും ആകർഷക ഘടകമാണ് ഈ സംഘടന രംഗങ്ങൾ.

ചലഞ്ചറിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സ൦വിധാനം -മെഹമൂദ് കെ. എസ്,DOP- ഷെട്ടി മണി, അസോസിയേറ്റ് ഡയറക്ടർ- അർജുൻ ദേവരാജ്, പ്രൊഡക്ഷൻ കൺട്രോളർ – നിതീഷ് മുരളി, ലെയിസൺ ഓഫീസ൪ – സെബി ഞാറയ്ക്കൽ, ഓഫീസ് നിർവഹണം – ഗോകുൽ രാജൻ,മേയ്ക്കപ്-നിഷാൻദ് സുബ്ര൯, ആ൪ട്ട്- വിനോദ് മാധവൻ & ബിജു, കോസ്റ്റൃ൦സ്- ജോയ് മഞ്ഞപ്ര,സ൦ഘട്ടന൦-സലീ൦ ബാവ, സ൦ഗീത൦- ബാഷ് ചേർത്തല, പശ്ചാത്തല സംഗീതം – ജോയ് മാധവ്, ഡി.ഐ-ദീപക്, പി.ആർ.ഒ- അയ്മനം സാജൻ.

ചിത്രംഏപ്രിൽ മാസം തിയേറ്ററുകളിൽ എത്തു൦.

Leave a Reply

Your email address will not be published. Required fields are marked *