ചേലക്കരയിൽ ചെങ്കൊടി പാറിച്ച് യൂ ആർ പ്രദീപ്‌, ഉജ്വലവിജയം 12201വോട്ടുകൾക്ക്1 min read

ചേലക്കര :ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യൂ ആർ പ്രദീപ് ഉജ്വലവിജയം നേടി. 12201വോട്ടുകൾക്കാണ് അദ്ദേഹം ജയിച്ചുകയറിയത്.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ രമ്യക്ക് കഴിഞ്ഞില്ല. ബിജെപി നില മെച്ചപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *