യുവകലാസാഹിതി സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്‌കാരം പുനലൂർ സോമരാജന്1 min read

തിരുവനന്തപുരം:ഗോവന്‍വിമോചനപോരാളിയുംകമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെസംസ്ഥാനസെക്രട്ടറിയുംദേശീയസെക്രട്ടറിയേറ്റ്അംഗവുംഇന്ത്യന്‍പാര്‍ലമെന്ററിരാഷ്ട്രീയത്തിലെഎക്കാലത്തെയുംമികച്ചസാമാജകരില്‍ഒരാളുംആയിരുന്നസഖാവ്. സികെചന്ദ്രപ്പന്‍നമ്മെവിട്ടുപിരിഞ്ഞിട്ട്13വര്‍ഷങ്ങള്‍കഴിഞ്ഞു. ഒരേസമയംപ്രതിപക്ഷബഹുമാനമുള്ളസൗമ്യനായരാഷ്ട്രീയക്കാരനായുംഅതേസമയംതന്നെസമരസപ്പെടാത്തപോരാളിയായുംചരിത്രത്തില്‍നിയതമായസ്ഥാനംഅദ്ദേഹംഅടയാളപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലംദേശീയതലത്തില്‍പ്രവര്‍ത്തിച്ചതുകൊണ്ടാവാംചുരുങ്ങിയകാലംസിപിഐസംസ്ഥാനസെക്രട്ടറിയായിപ്രവര്‍ത്തിക്കുന്നവേളയിലാണ്‌കേരളംഈഅത്യുജ്ജ്വലനായസമരസഖാവിനെതിരിച്ചറിയുന്നത്.

രാഷ്ട്രീയസാമൂഹികമേഖലകളില്‍മൂല്യങ്ങളുടെപ്രസക്തിഉയര്‍ത്തിക്കാട്ടിയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആപ്രോജ്ജ്വലമായഓര്‍മ്മകള്‍നിലനിര്‍ത്തുവാന്‍ആയിട്ട്ആണ്യുവകലാസാഹിതിഷാര്‍ജഈഅവാര്‍ഡ്ഏര്‍പ്പെടുത്തിയിട്ടുള്ളത്

ഈവര്‍ഷത്തെസികെചന്ദ്രപ്പന്‍സ്മൃതിപുരസ്‌കാരം 2025 ന്ശ്രീപുനലൂര്‍സോമരാജന്‍അര്‍ഹനായി. യുവകലാസാഹിതിസംസ്ഥാനഅധ്യക്ഷനുംകവിയുമായശ്രീആലങ്കോട്‌ലീലാകൃഷ്ണന്‍, വനിതാകലാസാഹിതിനേതാവുംഎഴുത്തുകാരിയുമായഗീതനസീര്‍ , ജീവചരിത്രകാരനുംസാംസ്‌കാരികപ്രവര്‍ത്തകനുമായബൈജുചന്ദ്രന്‍, യുവകലാസാഹിതിയുഎഇരക്ഷാധികാരിപ്രശാന്ത്ആലപ്പുഴ, യുവകലാസാഹിതിയുഎഇജോയിന്റ്‌സെക്രട്ടറിനമിതഎന്നിവര്‍അടങ്ങിയജഡ്ജിങ്കമ്മിറ്റിയാണ്അവാര്‍ഡ്‌ജേതാവിനെനിശ്ചയിച്ചത്.

ഒറ്റപ്പെട്ടപോകുന്നവരുടെസമാശ്വാസമായപത്തനാപുരംഗാന്ധിഭവന്‍പരിചയപ്പെടുത്തലുകള്‍ആവശ്യമില്ലാത്തഒരുസ്ഥാപനമാണ്. ദയയുംകാരുണ്യവുംഅന്യംനിന്നുപോകുന്നഒരുകാലത്ത്ഇത്തരംമൂല്യങ്ങളുടെഒരുകേദാരമായിട്ടാണ്ഗാന്ധിഭവന്‍വിലയിരുത്തപ്പെടുന്നത്.

പത്തനാപുരംഗാന്ധിഭവന്റെചാലകശക്തിഎന്നരീതിയില്‍പുനലൂര്‍സോമരാജന്റെപ്രവര്‍ത്തനങ്ങള്‍സവിശേഷമായസാമൂഹികശ്രദ്ധആകര്‍ഷിച്ചിട്ടുണ്ട്എന്ന്ജഡ്ജിങ്കമ്മിറ്റിഅഭിപ്രായപ്പെടുന്നു.

2025ദിര്‍ഹവുംപ്രശസ്തിഫലകവുംആണ്പുരസ്‌കാരജേതാവിന്‌ലഭിക്കുക. മെയ്‌നാലിന്വൈകിട്ട്5മണിക്ക്ഷാര്‍ജഇന്ത്യന്‍അസോസിയേഷന്‍കോണ്‍ഫറന്‍സ്ഹാളില്‍വെച്ച്ശ്രീആലങ്കോട്‌ലീലാകൃഷ്ണന്‍പുരസ്‌കാരംസമ്മാനിക്കും.

സികെചന്ദ്രപ്പന്‍സ്മൃതിപുരസ്‌കാരം 2025 നിര്‍ണ്ണയസമിതിക്കുവേണ്ടി,
ആലങ്കോട്‌ലീലാകൃഷ്ണന്‍ (ജൂറിചെയര്‍മാന്‍)

യുവകലാസാഹിതിയുഎഇഷാര്‍ജഘടകത്തിന്വേണ്ടി
അഡ്വ: സ്മിനുസുരേന്ദ്രന്‍ (പ്രസിഡന്റ്)
പത്മകുമാര്‍ (സെക്രട്ടറി)
രഞ്ജിത്ത്‌സൈമണ്‍ (ട്രഷറര്‍)

Leave a Reply

Your email address will not be published. Required fields are marked *