മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച ചില സംഭാവനകള്‍1 min read

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ഇന്ന്ലഭിച്ച ചില സംഭാവനകള്‍

അദാനി ഫൗണ്ടേഷന്‍ – അഞ്ച് കോടി

മഹീന്ദ്ര & മഹീന്ദ്ര, മുംബൈ – ഒന്നര കോടി രൂപ

നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍, കന്യാകുമാരി – ഒരു കോടി രൂപ

കേരള കര്‍ഷകസംഘം സമാഹരിച്ച – 1 കോടി രൂപ

കേരളാ സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡ് – ഒരു കോടി രൂപ

കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റപ്രൈസസ് ലിമിറ്റഡ് – 25 ലക്ഷം രൂപ

ലിഖിത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഹൈദരാബാദ് – 25 ലക്ഷം രൂപ

പിണറായി ​ഗ്രാമപഞ്ചായത്ത് – 15 ലക്ഷം രൂപ

 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി – 15 ലക്ഷം രൂപ.

പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് – 10 ലക്ഷം രൂപ

ജനത ചാരിറ്റബിൾ സൊസൈറ്റി വെള്ളൂർ – 10 ലക്ഷം

കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റി – 10 ലക്ഷം രൂപ

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് – 10 ലക്ഷം രൂപ

മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ – അഞ്ച് ലക്ഷം രൂപ

പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് – 5 ലക്ഷം

കരുണ പെയിന്‍ പാലേറ്റിവ് കെയര്‍ സൊസൈറ്റി, ചെങ്ങന്നൂര്‍ – അഞ്ച് ലക്ഷം രൂപ

സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മിറ്റി – അഞ്ച് ലക്ഷം രൂപ

…………………

രാജ് കുമാര്‍ സേതുപതി, ഷോര്‍ ലൈന്‍ ഡെവലപ്മെന്‍റ് ലിമിറ്റഡ് – 25 ലക്ഷം രൂപ

സുഹാസിനി മണിരത്നം -10 ലക്ഷം രൂപ

മദ്രാസ് ടാക്കീസ് -10 ലക്ഷം രൂപ

സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി – 20 ലക്ഷം രൂപ

സതേൺ റിസോര്‍ട്ട്സ് മോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് – 10 ലക്ഷം രൂപ

മീന വിദ്യാസാഗർ – 5 ലക്ഷം രൂപ

ഖുശ്ബു സുന്ദർ – 5 ലക്ഷം രൂപ

കല്യാണി പ്രിയദർശൻ – 3 ലക്ഷം രൂപ

ജി സ്ക്വയർ റിയൽടോസ് പ്രൈവറ്റ് ലിമിറ്റഡ് – 5 ലക്ഷം രൂപ

കോമളം ചാരുഹസൻ – 2 ലക്ഷം രൂപ

ലിസി ലക്ഷ്മി – 1,30,000 രൂപ

ശോഭന, കലര്‍പ്പന ട്രെസ്റ്റ് ആല്‍വാര്‍പ്പെട്ട് – ഒരു ലക്ഷം രൂപ

സിനിമാ നടൻ റഹ്മാൻ – ഒരു ലക്ഷം രൂപ

ജോർജ് മൈജോ ഇൻഡസ്ട്രിയൽ പ്രൈവറ്റ് ലിമിറ്റഡ് – ഒരു ലക്ഷം രൂപ

ഗ്ലോബൽ അഡ്ജസ്റ്റ് മെൻറ് ഫൗണ്ടേഷൻ 70,000 രൂപ

…………………………..

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് – 5 ലക്ഷം രൂപ

ഡോ. ഹരീന്ദ്രൻ നായർ, ഫൗണ്ടർ, പങ്കജ കസ്തൂരി ഗ്രൂപ്പ് 5 ലക്ഷം രൂപ

മുൻ മന്ത്രി ഇ പി ജയരാജൻ – 33,000 രൂപ

മുൻ മന്ത്രി പി കെ ​ഗുരുദാസൻ – 28,500 രൂപ

ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ – രണ്ടര ലക്ഷം രൂപ

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് കോവളം – രണ്ട് ലക്ഷം രൂപ

ഇൻറർനാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ & ഡെവലപ്മെൻറ് – രണ്ട് ലക്ഷം രൂപ

പൊള്ളാച്ചി ആച്ചിപ്പെട്ടി പ്രീതം ശരണാലയത്തിൽ എസ് അർജുനൻ – ഒരു ലക്ഷം രൂപ

കാഞ്ഞങ്ങാട് അതിയമ്പൂർ മണി മന്ദിരത്തിൽ ആനന്ദവല്ലീശ്വരി അമ്മ ​- ഒരു ലക്ഷം രൂപ

പോത്തൻകോട് മാസ് തബൂക്ക് – ഒരു ലക്ഷം രൂപ

ബി ജെ എസ് എം മഠത്തിൽ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂള്‍ തഴവ – ഒരു ലക്ഷം

ലക്ഷദ്വീപിലെ ഒരു സ്കൂളില്‍ നിന്നുള്ള സംഭാവന – 1,40,060 രൂപ

കേരള ഗവ. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ – 1,81,800/- രൂപ നൽകി.

മണക്കാട്ടിൽ ഫ്യുവൽസ് കുളത്തൂർ തിരുവനന്തപുരം – ഒരു ലക്ഷം രൂപ

തൂത്തുക്കുടി കായൽപട്ടിണം MEGA എന്ന സംഘടന – ഒരു ലക്ഷം രൂപ

സൗത്ത് കേരള ഫാർമ തിരുവനന്തപുരം – ഒരു ലക്ഷം രൂപ

ജയലക്ഷ്മി ഓയില്‍ & റൈസ് മില്‍ തെങ്കാശി – ഒരു ലക്ഷം രൂപ

മലയാളം മിഷന്‍‌ ദുബായി ചാപ്റ്റര്‍ – ഒരു ലക്ഷം രൂപ

വട്ടിയൂർക്കാവ് സ്വദേശി കെ ബേബി – 1,00,001 രൂപ

മനു സി പുളിക്കൻ – ഒരു ലക്ഷം രൂപ

നെയ്യാറ്റിൻകര സ്വദേശി വിജയ കുമാർ – 75,000 രൂപ

കൃഷ്ണൻകുട്ടി പെരുമ്പാഴി ഹൌസ് കോങ്ങാട് – 50,000 രൂപ

മോഹൻദാസ്, അജന്ത, കോങ്ങാടും ഭാര്യ ചന്ദ്രമുഖി അമ്മയും ചേർന്ന് 50,000 രൂപ

പി വി എല്‍ പി എസ് തട്ടത്തുമല – 50,001 രൂപ

ഹരിത കര്‍മ്മ സേന കുലശേഖരം – 50,000 രൂപ

ഗവൺമെൻറ് എൽ പി സ്കൂൾ പകൽകുറി 50,000 രൂപ

ഫൈഗാ ആർട്സ് & സ്പോർട്സ് ക്ലബ് പുളിയന്തറ 30,000 രൂപ

കായംകുളം കൃഷ്ണപുരം അബ്ദുൾ ഖാദർ കുഞ്ഞ് – 40,000 രൂപ

തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി – 33,000 രൂപ

ഗീതാഗോപാലനും ജി കൃഷ്ണപിള്ളയും ചേർന്ന് ഒരു ലക്ഷത്തി 36,000

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി എൻ. സുകന്യ – 30,000 രൂപ

ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലീം മെയ്ക്കേഴ്സ് ആന്‍റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ – 25,500 രൂപ

വടക്കഞ്ചേരി കുമ്പളങ്ങാട് ഇല്ലിക്കാട്ടിൽ ശ്രീധരൻ – 20,000 രൂപ

തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ഷാര്‍ലെറ്റ് പെരേര – 20,000 രൂപ

പേരാമ്പ്ര ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ ​ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രേമൻ പി.സി – 10,000 രുപ

കായംകുളം കൃഷ്ണപുരം കെ എം ഇക്ബാൽ ഖാൻ – 10,000 രൂപ

തമിഴ്നാട് തേനി സുന്ദരം സ്ട്രീറ്റിൽ രാജമോഹൻ 10,000 രൂപ

എറണാകുളം ഇടപ്പള്ളി ഐശ്വര്യ നഗറിൽ ഇ കെ രവീന്ദ്രൻ – 10,000 രൂപ

സെക്രട്ടറി, പോലീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി – 10,001 രൂപ

കോൺട്രാക്ട് ടീച്ചേഴ്സ് അസോസിയേഷൻ -17,000 രൂപ

തനീഷ് സന്തോഷ് 11,834 രൂപ

കുമളി പി വി എൽ പി എസിലെ ഫാത്തിമ റംസാന മൺകുടുക്കയിലെ സമ്പാദ്യം

ഉമ്മയുടെ ചരമവാർഷിക ദിനത്തിൽ ചിലവഴിക്കുന്നതിനുവേണ്ടി സമാഹരിച്ച കുടുക്കയിലെ തുക 2770 രൂപ, പേര് പറയാൻ ആഗ്രഹിക്കാത്ത വ്യക്തി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *