തിരുവനന്തപുരം :അണമുറിയാതെ ഇന്നലെയും മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവനകൾ ഒഴുകി എത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ
കേരള മാരി ടൈം ബോർഡ് – ഒരു കോടി രൂപ
എസ് എൻ ഡി പി യോഗവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന് – 74,33,300 രൂപ
കേരള ഷോപ്പ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് – 50 ലക്ഷം രൂപ
കേരള കോപ്പറേറ്റീവ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് – 50 ലക്ഷം രൂപ
കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീഴ്സ് ഫോറം – 30 ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് – 25 ലക്ഷം രൂപ
ഡോ.ബോണ്ടാഡ രാഘവേന്ദ്ര റാവു, ബോണ്ടാഡ ഗ്രൂപ്പ് ഓഫ് കമ്പനീസ് – 25 ലക്ഷം രൂപ
കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ – 17,75,000 രൂപ
കേരള സ്റ്റേറ്റ് ക്യാഷ്യൂ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് – 11 ലക്ഷം രൂപ
കേരള ഫിഷർമെൻസ് വെൽഫയർ ഫണ്ട് ബോർഡ്, തൃശ്ശൂർ – 10 ലക്ഷം രൂപ
ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് – 10,60,000 രൂപ
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് – 6,10,460 രൂപ
മുളക്കുഴ ഗ്രാമപഞ്ചായത്ത് – 5 ലക്ഷം രൂപ
ഓൾ ഇന്ത്യ പോസ്റ്റൽ & ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് – 5 ലക്ഷം രൂപ
വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് – 5 ലക്ഷം രൂപ
കന്‍സുല്‍ ജന്ന ചാരിറ്റബിൾ ട്രസ്റ്റ് – 4 ലക്ഷം രൂപ
ദിണ്ടിഗൽ സ്വദേശി കെ നാഗരാജന്‍ – 3,80,000 രൂപ
കെ എ ടി ചെയർമാനും അംഗങ്ങളും – 3,50,000 രൂപ
ബിഷപ്പ് മൂർ വിദ്യാപീഠം മാവേലിക്കര – 3 ലക്ഷം രൂപ
മുജീബ് ബിരിയാണി, മുജീബുള്‍ റഹ്മാന്‍, ദിണ്ടിഗൽ – 3 ലക്ഷം രൂപ
ദിനേശ് കുമാർ, ഡിജെ അമ്യൂസ്മെൻറ്, പാലക്കാട് – 2 ലക്ഷം രൂപ
ശ്രീനാരായണ പബ്ലിക് സ്കൂൾ, തിരുവനന്തപുരം – 2 ലക്ഷം രൂപ
വില്യംസ് വി എസ് ഡിജെ അമ്യൂസ്മെൻറ് – 2, 25, 500 രൂപ
സെന്‍റ് ജോർജ് സീനിയർ സെക്കൻഡറി സ്കൂൾ, കൊഴുവല്ലൂർ – 2 ലക്ഷം രൂപ
കേരള ഹൈകോടതി റിട്ട. ജഡ്ജ് ആർ ബസന്ത് – 2 ലക്ഷം രൂപ
എസ് എഫ് ഐ – യുകെ – 1,60,000 രൂപ
കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ – 1,51,000 രൂപ
ഫ്രണ്ട്സ് ഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മ, തിരുവനന്തപുരം – 1,16,000 രൂപ
യുവധാര പ്രവാസി കൂട്ടായ്മ കാഞ്ഞങ്ങാട് – 1,25, 000 രൂപ
കേരള മാരി ടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളൈ – 1, 52, 425 രൂപ
ഗവ.മോഡൽ എച്ച്എസ്എസ് ഗേൾസ് തിരുവനന്തപുരം – 1,50,000 രൂപ
നിലമ്പൂർ മജ്മഅ് എം.എസ്.ഐ. ഇംഗ്ലീഷ് സ്കൂൾ കുട്ടികൾ – 1,03,000 രൂപ
ഹരിത കർമ്മ സേന പുനലൂർ നഗരസഭ – ഒരു ലക്ഷം രൂപ
തട്ടാരമ്പലം റസിഡൻസ് അസോസിയേഷൻ – ഒരു ലക്ഷം രൂപ
കെ ദിവാകര കുറുപ്പ് വള്ളിക്കുന്നം – ഒരു ലക്ഷം രൂപ
ഹിദായത്തുൽ ഇസ്ലാം സാമാജം മുസ്ലിം ജമാഅത്ത് – ഒരുലക്ഷം രൂപ
പുത്തൂർ പള്ളി മുസ്ലിം ജമാഅത്ത് , ചങ്ങനാശ്ശേരി – ഒരു ലക്ഷം രൂപ
മജീഷ്യൻ ഗോപിനാഥ് മുതുകാട് – ഒരു ലക്ഷം രൂപ
തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ചേര്‍ന്ന് – 15,000 രൂപ
ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ കരിസ്മ – 40,000 രൂപ
ഡിഫറന്റ് ആർട് സെന്ററിലെ ജീവനക്കാര്‍ ചേര്‍ന്ന് – ഒരു ലക്ഷം രൂപ
ടി കെ ശ്രീഹരി, കായംകുളം – ഒരു ലക്ഷം രൂപ
കേരളാ പോലീസ് അസോസിയേഷന്‍, കെ എ പി ഫസ്റ്റ് ബെറ്റാലിയന്‍ – ഒരു ലക്ഷം രൂപ
തമിഴ്നാട് അയ്യനാർപുരം സ്വദേശി സി വിശ്വനാഥൻ – ഒരു ലക്ഷം രൂപ
കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രജിസ്ട്രാർ ഉണ്ണികൃഷ്ണൻ നായർ – ഒരു ലക്ഷം രൂപ
വിരമിച്ച ജില്ലാ ജഡ്ജ് പി മുരളീധരൻ – 60,000 രൂപ
മുൻ എംഎൽഎ അഡ്വ. ബി സത്യൻ – 50,000 രൂപ
മുൻ എംഎൽഎ പിടി കുഞ്ഞുമുഹമ്മദ് – 25,000 രൂപ
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ – 20,000 രൂപ
അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) – 55,000 രൂപ
ഗാർഡിയൻ ഇൻഫോടെക് സൊല്യൂഷൻസ് & ഗാർഡിലൻസ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂര്‍ – 50,000 രൂപ
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് എൻ സദാശിവൻ നായർ – 50,000 രൂപ
എം രഘുറാം, ശ്രീ അരവാൻ എന്‍റർടൈൻമെന്‍റ്, കൊയമ്പത്തൂർ – 50,000 രൂപ
സെന്‍റ് സേവിയേഴ്സ് എച്ച് എസ് എസ്, പേയാട് – 30,000 രൂപ
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ – 25,726 രൂപ
അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കുടുംബാംഗങ്ങൾ – 25,000 രൂപ
കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി – 25, 000 രൂപ
എ കെ വേണുഗോപാൽ – 25,000 രൂപ
സോനു പി കുരുവിള, ചെങ്ങന്നൂര്‍ – 20,000 രൂപ
രാഹുല്‍ രാജ്, റൂബി, ചെങ്ങന്നൂര്‍ – 20,000 രൂപ
ജയചന്ദ്രൻ നായർ, പി ടി പി നഗർ – 25,000 രൂപ
സി ആർ മഹേഷ് എംഎൽഎ – 50,000 രൂപ
ഹരിത കർമ്മ സേന, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് – 25 ,0000 രൂപ
സനൽകുമാർ ആർ – 20,000 രൂപ
കെ പി ദിവാകരൻ, തെക്കേക്കര – 15,000 രൂപ
പോണ്ടിച്ചേരി എസ് എഫ് ഐ കമ്മിറ്റി – 10,000 രൂപ
സുജാത അനിൽകുമാർ, മണ്ഡപത്തുംകുഴിയിൽ – 10,000 രൂപ
ശരണാലയം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് – 10,000 രൂപ
സാഗരം പുരുഷ സ്വയം സഹായ സംഘം, കരകുളം – 10,000 രൂപ
എസ് എൻ ട്രസ്റ്റ് എച്ച്എസ്എസ് ചെറിയനാട് – 10,000 രൂപ
ടി പി കെ നടരാജൻ, വെല്ലൂർ – 5005 രൂപ