സംസ്ഥാനത്ത് ഇന്ന് 885പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കരോഗികൾ 7481 min read

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
64 പേർ വിദേശത്തുനിന്നു വന്നവർ ..68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം വഴി 748 പേർക്ക് രോഗം.

ഇന്ന് 4 മരണം.

തിരുവനന്തപുരം 167, കൊല്ലം133,പത്തനംതിട്ട 23, ആലപ്പുഴ44.കോട്ടയം 50
ഇടുക്കി 29, എറണാകുളം 69, തൃശ്ശൂർ 33
പാലക്കാട്‌ 58, മലപ്പുറം 58
കോഴിക്കോട് 82, വയനാട് 15, കണ്ണൂർ 18
കാസറഗോഡ് 106

968 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *