മരുതംകുഴി പടയണി ലെയിനിൽ മഹേഷ് സോമരാജൻ അന്തരിച്ചു.1 min read

 

തിരുവനന്തപുരം: മരുതംകുഴി പടയണി ലെയിനിൽ PRA 117ൽ മഹേഷ് സോമരാജൻ (48) അന്തരിച്ചു. ദുബൈയിൽ വച്ചായിരുന്നു അന്ത്യം. കൊല്ലം കടപ്പാക്കട, സാഗരനഗർ, ജയ ജ്യോതിസ് കുടുംബാംഗമാണ്. ദുബായ് എമിറേറ്റസ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: രോഹിണി മഹേഷ് (വാർത്താ അവതാരക, ജനം ടിവി )
മകൾ- ദേവി അപർണ (മാർ ഗ്രിഗോറിയോസ് ലോ കോളജ് തിരുവനന്തപുരം) സംസ്കാരം പിന്നീട് .
ഫോൺ: 9447778368

Leave a Reply

Your email address will not be published. Required fields are marked *