തിരുവനന്തപുരം :2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ
പൊതുജനങ്ങൾക്കായി ഇലക്ഷൻ ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ പ്രാഥമിക ഘട്ട മത്സരം ഏപ്രിൽ 20 രാവിലെ 10ന് തിരുവനന്തപുരം ടെന്നീസ് ക്ലബ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/p/GD1hyJxvasSW8N4j/?mibextid=qi2Omg എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കണം.