17/6/22
ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ഇ.എം.ഐ എന്ന ചിത്രം ജൂൺ 24-ന് തീയേറ്ററിലെത്തും.
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ മലയാള സിനിമയിൽ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്നു.
ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം.ഐയുടെ തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആൻ്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല
,ഗാനങ്ങൾ – സന്തോഷ് കോടനാട്, അശോകൻ ദേവോദയം, സംഗീതം – രാഗേഷ് സ്വാമിനാഥൻ, അജി സരസ്, പ്രൊഡക്ഷൻ കൺട്രോളർ- ക്ലെമൻ്റ് കുട്ടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബാബു കലാഭവൻ, മാനേജർ – ജയചന്ദ്രൻ ജെ,കല – സുബാഹു മുതുകാട്,മേക്കപ്പ് – മഹേഷ് ചേർത്തല.കോസ്റ്റ്യൂം – നിജു നീലാംബരൻ, അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ്, അസിസ്റ്റൻറ് ഡയറക്ടർ – ശാലിനി എസ്.ജോർജ്,
ജാക്കുസൂസൻ പീറ്റർ, കരോട് ജയചന്ദ്രൻ ,ഗ്ലാട്സൺ വിൽസൺ, ജിനീഷ് ചന്ദ്രൻ ,ഹെയർ ട്രസറർ – ബോബി പ്രദീപ്,സ്റ്റിൽ – അഖിൽ, പി.ആർ.ഒ- അയ്മനം സാജൻ
ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ.ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ, ജോബി ജോൺ, ക്ലെമൻ്റ് കുട്ടൻ,
പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കർ ,രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവൻ, സുനീഷ്, സഞ്ജയ് രാജ്, അഖിൽ, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എൽസൻ, വിനോദ് ,ദർശന, സോമരാജ്, എന്നിവർ അഭിനയിക്കുന്നു.