10/11/22
അഡ്ലൈഡ് :ഇന്ത്യ -പാകിസ്ഥാൻ സ്വപ്നഫൈനൽ കൊതിച്ചിരുന്ന ആരാധകരുടെ മോഹങ്ങളെ തല്ലികെടുത്തി ബട്ട്ലർ -ഹെയിൽസ് സഖ്യം റെക്കോർഡ് കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ഫൈനൽ മോഹം അസ്തമിച്ചു. വിക്കറ്റ് പോകാതെ വിജയം നേടി.
രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി യുടെയും,ഹാർദികിന്റെയും അർദ്ധസെഞ്ചുറിയുടെ മികവിൽ 169റൺസ് നേടി.മറുപടി ബാറ്റിംഗിൽ ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ ബൗളർ മാരുടെ മുനയൊടിച്ചു.
ഞായറാഴ്ചയാണ് പാകിസ്ഥാൻ -ഇംഗ്ലണ്ട് ഫൈനൽ