എക്സിറ്റ്പോൾ സെർവെ ഫലങ്ങൾ പുറത്ത് ;കേരളത്തിൽ യുഡിഫ് കുതിപ്പെന്ന് സൂചന,NDA അകൗണ്ട് തുറക്കും, LDF ന് ‘പൂജ്യം’മെന്ന് ABP C വോട്ടർ1 min read

ഡൽഹി :എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.കേരളത്തിൽ യുഡിഫ് തരംഗമെന്ന് ഫലങ്ങൾ. Nda കേരളത്തിൽ അകൗണ്ട് തുറക്കും. പുറത്തുവന്ന 4 സെർവ്വേ ഫലങ്ങളും NDA ക്ക് 1-3വരെ സീറ്റുകൾ പ്രവചിക്കുന്നു.

കേരളത്തിൽ ഞെട്ടിക്കുന്ന പ്രവചനം നൽകുന്നത് ABP C വോട്ടർ ആണ്. LDF പൂജ്യത്തിൽ ഒതുങ്ങും എന്നാണ് അവർ പ്രവചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *