മഹത്തായ ലക്ഷ്യങ്ങളുമായി ഗാലറി ഓഫ് നേച്ചർ കൂട്ടായ്മ സംഘടനയായി ലോഞ്ചിങ് ചെയ്തു1 min read

തിരുവനന്തപുരം :ഗാലറി ഓഫ് നാച്പർ ഹ്യൂമൻ ആൻഡ് നേച്ചർ വെൽഫെയർ ഓർഗനൈസഷൻ
എന്ന പേരിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്… കുറ്റിച്ചൽ ആർ. കെ.ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുമേഷ് കോട്ടൂർ അധ്യക്ഷനായി. കോട്ടൂർ. ബി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുന്നാൾ ആദിത്യവർമ്മ നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. റിട്ടയേർഡ് ജഡ്ജി എ. കെ. ഗോപകുമാർ, സംഘടനയുടെ പേര് അനൗൺസ്‌ ചെയ്തു..
ജോയിൻ്റ് എക്സൈസ്കമ്മിഷണർ ഡി.ബാലചന്ദ്രൻ, ഭാരവാഹികളെ അനൗൺസ്‌ ചെയ്തു…
വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ഡോ: സുനിത എം.വി ലോഗോ പ്രകാശനം ചെയ്തു…
ഗാലറി ഓഫ് നേച്ചർ പ്രതിഭ രത്ന പുരസ്‌കാരം ചെങ്കൽ ചൂളയിലെ എഴുത്തുകാരി
ധനുജകുമാരിക്കു ആദിത്യവർമ നൽകി..
ഇതിനോടാനുബന്ധിച്ച് കുറ്റിച്ചൽ പഞ്ചായത്തിലെ 101 കിടപ്പ് രോഗികൾക്ക് മെഡിക്കൽ കിറ്റ് കൾ വിതരണം ചെയ്തത്തിന്റെ ഉൽഘാടനം തിരുവനന്തപുരം ഗവ. കാണ്ണാശുപത്രി പ്രൊഫസർ
ഡോക്ടർ ചിത്രാ രാഘവൻ നിർവഹിച്ചു..
കാട്ടാക്കട മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിൽ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് കാട്ടാക്കട ഡി.വൈ.എസ്.പി. എൻ ഷിബു സമ്മാനം വിതരണം ചെയ്തു..
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് പ്രസിഡന്റ്‌ ഡോ: ഹേമ ഫ്രാൻസീസ് രക്തധാന സമ്മതപത്രം സ്വീകരിച്ചു..
തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ BL. ഷിബു..
ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, Rtd. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി. അനികുമാർ,,
കുറ്റിച്ചൽ ഫാമിലി ഹെൽത്ത്‌ സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ: മഞ്ചുമോഹൻദാസ്..
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിശാഖ്…
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്‌ റേഞ്ച് ഡെപ്യൂട്ടി വാർഡൻ അനീഷ്…എഴുത്ത് കാരി പ്രിയശ്യം, പാലിയേറ്റീവ് നേഴ്സ് ജാസ്മിൻ റോസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസിർ റോഷ്‌നി തുടങ്ങിയവർ സംസാരിച്ചു… അതിഥികൾക്കും തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്തവർക്കും ഉൾപ്പടെ 51 പേർക്ക് ചന്ദനമര തൈ നൽകി ആദരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *