തിരുവനന്തപുരം :ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന ഗന്ധർവ്വ ഗാനസന്ധ്യ ഫെബ്രുവരി 7 വെള്ളിയാഴ്ച
വൈകിട്ട് 5.30 ന് തൈക്കാട്
ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും.
ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്യും.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി
തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷനായിരിക്കും. ഹരി നമ്പൂതിരി,
ദീപ സുരേന്ദ്രൻ,
അജയ് തുണ്ടത്തിൽ, എം. എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, എം. കെ സെയ്നുലാബ്ദീൻ, ഡോ. പി. ഷാനവാസ്, ഷംസുന്നീസ
ആബ്ദീൻ, ഡോ. ഗീത ഷാനവാസ്, സിനി പ്രസാദ്
എന്നിവർ സംസാരിക്കും.
അജയ് വെള്ളരിപ്പണ, ചന്ദ്രശേഖർ, ശങ്കർ, എസ്. വിനയചന്ദ്രൻനായർ,
അഡ്വ. പുഷ്പ, സംഗീത പാർവതി, യമുന ചേർത്തല, ആരോമൽ, കലേഷ് എന്നിവർ ഗാനങ്ങൾ ആലപിക്കും.