കൊല്ലം :നിലമേലിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ 17sfi പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. FIR കൈയിൽ കിട്ടിയതോടെ ഗവർണർ റോഡിൽ കുത്തിയിരുന്ന് നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow