18/7/22
തിരുവനന്തപുരം :രാജ്യത്തെ 15മത് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 10മണിക്കാണ് വോട്ടെടുപ്പ്.60%വോട്ട് ഉറപ്പിച്ച എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുർമു വിജയം ഉറപ്പിച്ചിരിക്കുന്നു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി.
പാർലിമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും. ആരോഗ്യകരവും, പുരോഗമന പരവുമായ ചർച്ചകൾസഭയിൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.