ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് കമ്മിറ്റി ( കേരള ഘടകം ) പുനർസംഘടിപ്പിച്ചു, എം.ജെ. ബോസ് ചന്ദ്രൻ പ്രസിഡന്റ്‌, കെ. കെ. അജയലാൽ നാടാർ ജനറൽ സെക്രട്ടറി1 min read

19/5/23

തിരുവനന്തപുരം :ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് കമ്മിറ്റി കേരളാ ഘടകം പുനർ സംഘടിപ്പിച്ചു . ഐ.കെ.സി.ബി കേരള ഘടകം പ്രസിഡൻ്റായി എം.ജെ.ബോസ് ചന്ദ്രൻ, ഐ.കെ.സി.ബി. കേരളാ ജനറൽ സെക്രട്ടറിയായി കെ.കെ. അജയലാൽ നാടാർ എന്നിവരെ ഐ.കെ.സി.ബി.അഖിലേന്ത്യ പ്രസിഡൻ്റ് സുഖ് വീന്ദർ ശർമ്മ നീയമിച്ചു.

എം.ജെ.ബോസ് ചന്ദ്രൻ(സംസ്ഥാന പ്രസിഡന്റ്‌ )

 

കെ. കെ. അജയലാൽ നാടാർ 

(സംസ്ഥാന ജനറൽ സെക്രട്ടറി )

Leave a Reply

Your email address will not be published. Required fields are marked *