21/6/22
മൈസൂരൂ :ലോകത്തിന്റെ ഉത്സവമാണ് യോഗയെന്ന് പ്രധാനമന്ത്രി.കോവിഡ് മഹാമാരിയെ അതിജീവിക്കാൻ യോഗ സഹായകമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാഘോഷം മൈസൂരുവിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗ മനുഷ്യരാശിക്ക് എന്ന ആശയം ഉയർത്തി പിടിച്ചാണ് ഇത്തവണത്തെ യോഗദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യോഗ ദിനചാരണം നടക്കുന്നു.
മൈസൂരിയിൽ നടന്ന ചടങ്ങിൽ മൈസൂർ രാജാവ്, പത്നി, കേന്ദ്രമന്ത്രി നിർമല സീതാരാമൻ എം പി മാർ തുടങ്ങിയവർ പങ്കെടുത്തു.