അഭിമുഖം മാറ്റിവെച്ചു1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ വച്ച് മാർച്ച് 20ന് നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *