ജെ സി ഡാനിയൽ പുരസ്‌കാരം കെ പി കുമാരന്1 min read

16/7/22

തിരുവനന്തപുരം :ജെ സി ഡാനിയൽ പുരസ്‌കാരം കെ. പി. കുമാരന്.സിനിമരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. പി. ജയചന്ദ്രൻ ജൂറിയായ കമ്മറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.5ലക്ഷം രൂപയും, ശില്പവുമാണ് പുരസ്‌കാരം . അടുത്തമാസം 3ന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമെന്ന് കെ. പി. കുമാരൻ പ്രതികരിച്ചു. പുരസ്‌കാരം കുമാരനാശാന് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *