ഡൽഹി :111 പേരടങ്ങുന്നഅഞ്ചാം ഘട്ട സ്ഥാനാർഥി പട്ടികബിജെപി പ്രഖ്യാപിച്ചു . വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരില്‍ ഡോ.ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ സ്ഥാനാർഥിയാകും.
2024-03-24