കമ്പക്കെട്ട് ഒരുങ്ങുന്നു.1 min read

 

ജി വി ആർ ഗ്രൂപ്പ്സ് ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിച്ചു , ജിത് തൃത്തലൂർ അഭിഷേക് തൃപ്രയാർ സംവിധാനം നിർവഹിക്കുന്ന സസ്പെൻസ് ത്രില്ലർ കമ്പക്കെട്ടിന്റെ ആദ്യ ഒഡിഷൻ എറണാകുളത്തു വെച്ച് കഴിഞ്ഞു. പ്രമുഖ താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങൾക്കും അവസരം ഒരുക്കി കൊണ്ടുള്ള ഈ സിനിമയുടെ ട്യൂടോറിയൽ ഡിസംബർ അവസാനം മുതൽ തൃപ്രയാർ ഭാഗത്ത്‌ നടക്കും. പ്രശ്‌സ്ത തമിഴ് മലയാള സിനിമ സംവിധായകർ, ക്യാമറമാൻ അടങ്ങുന്ന ഈ ട്യൂടോറിയൽ മുഘേന പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് കഴിവ് തെളിയിക്കാൻ ഉള്ള അവസരം കൂടെ ആണ് അണിയറ പ്രവർത്തകർ നൽകുന്നത്.

ഗാനരചന മുത്തു ആലുങ്കൽ, സംഗീതം ഗൗതം റെനിൽ, വിതരണം ജെ എക്സ് വേർബ് & തീർത്ത ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷൈജു പുന്നകുളങ്ങര, ക്യാമറ പ്രവീൺ പ്രകാശ്, അൻസൂർ കേട്ടുങ്ങൽ, പി ആർ ഒ അയ്മനം സാജൻ

ഫെബ്രുവരി അവസാനം തൃശ്ശൂർ, പൊള്ളാച്ചി, എറണാകുളം ഭാഗത്തു ആണ് ചിത്രീകരണം തുടങ്ങുക.

 

Leave a Reply

Your email address will not be published. Required fields are marked *