13/5/23
ബാംഗ്ളൂർ :കന്നഡ പോരിൽ കൈപിടിച്ച് കോൺഗ്രസ്. വൻ വിനയത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് വ്യക്തമായ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണത്തെക്കാൾ 55സീറ്റ് ലീഡ് കോൺഗ്രസ് നേടിയപ്പോൾ ബിജെപി 40സീറ്റ് നഷ്ടമാക്കി.22സീറ്റിൽ jds നേടിയെങ്കിലും അവർക്കും 15സീറ്റിന്റെ നഷ്ടം ഉണ്ടായി.