വിശാഖപട്ടണം :തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി.താമ്പരം എക്സ്പ്രസ്സ് ട്രെയിനിൽ വിശാഖപട്ടണത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കാനെത്തിയത്.ആഹാരം കഴിക്കാത്തത്തിൽ കുട്ടി ക്ഷീണിതയായിരുന്നു. വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കുട്ടിക്ക് ഇല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2024-08-21