കേജരിവാൾ അറസ്റ്റിൽ1 min read

ഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഇ ഡി അറസ്റ്റുമായി മുന്നോട്ട് വന്നത്. ഡൽഹി മദ്യനയ കേസിലാണ് കേജരിവാൾ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *