ഭാരതിയാർ സർവ്വകലാശാല യുടെ യൂജിസി അംഗീകാരം ഇല്ലാത്ത വിദൂര കോഴ്സുകൾക്ക് തുല്യത നൽകി കേരളാ യൂണിവേഴ്‌സിറ്റി
2015,2016 അക്കാദമി ക്ക് ഈയറുകളിൽ ആണ് ഭാരതിയാർ സർവ്വകലാശാല യിൽ പഠിച്ചവർക്ക് കേരളാ യൂണിവേഴ്‌സിറ്റി തുല്യത നൽകി വരുന്നത്
വിദ്യാർത്ഥി കൾ ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി യ്ക്ക് പരാതി നൽകി
തുടർന്ന് കേരളാ സർവ്വകലാശാല യുടെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി അക്കാദമി ക്ക് കൗൺസിൽ കൂടിയ ശേഷം തുല്യത നിർത്തണമോ എന്ന കാര്യം പരിഗണിക്കും എന്നാണ്.
അക്കാദമി ക്ക് കൗൺസിൽ എന്നാണ് സർവ്വകലാശാല യോട് വിദ്യാർത്ഥി കൾ ചോദിക്കുമ്പോൾ കേരളാ സർവ്വകലാശാല വ്യക്തമായ ഉത്തരം നൽകുന്നില്ല
തുല്യത താൽക്കാലിക മായി നിർത്തലാക്കി യ ഓർഡറും പരാതി കാർക്ക് അയച്ചു നൽകി യിട്ടില്ല.
സർവ്വകലാശാല ഈ വിഷയവുമായി ബന്ധപ്പെട്ട് നടപടി ഒന്നും എടുക്കുന്നില്ല എന്ന് ആക്ഷേപം ഉണ്ട്
വിദ്യാർത്ഥി കൾ ഗവർണറിന് പരാതി നൽകി
കേരളാ സർവ്വകലാശാല യുടെ ഈ നിലപാടിനെതിരെ