13/3/23
കൊല്ലം :അയ്യാ വൈകുണ്ഠസ്വാമികളുടെ 214ആം ജയന്തി ആഘോഷം കൊല്ലം ജില്ലയിൽ കൊല്ലം നാടാർ സമുദായ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു.
പുനലൂർ pwd ഗസ്റ്റ് ഹൌസ് ൽ നടന്ന ചടങ്ങിൽ ശ്രീ ദുർഗ വിഷ്ണുമായ ദേവസ്ഥാനം മഠംതിപാതി തിരുവടിദാസൻ ശ്രീ മംഗലം അനീഷ് കാളിശ്വരനാഥൻ ഉൽഘാടനം ചെയ്തു.
അധ്യക്ഷൻ. കൺവീനർ A. ലജീഷ് കുമാർ, മുഖ്യ പ്രഭാഷണം k. K. അജയലാൽ, ആശംസകൾ. Dr. ആന്റോ ജോർജ്, ബാബു ചെറിയാൻ, സജികുമാർ, ജെബിൻ മുണ്ടേല,സുധാകരൻ നാടാർ, വിജയകുമാർ, എന്നിവർ ആശംസകൾപറഞ്ഞു സംസാരിച്ചു.
ജയന്തി ആഘോഷത്തിന്റെ ഭാഗമായി സമുദായത്തിൽ കഴിഞ്ഞ പരീക്ഷകളിൽ A ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് മൊമെന്റോ കൊടുക്കുകയും,70വയസ്സ് കഴിഞ്ഞ വർക്ക് പെൻഷന്നും കൊടുക്കുക ഉണ്ടായി.നന്ദി കാമരാജ് നാടാർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.