5/4/23
മഹാരാഷ്ട്ര :എലത്തൂർ ട്രെയിനിൽ തീ വൈപ്പ് നടത്തിയ പ്രതി ഷഹറൂഖ്സെയ്‌ഫി പിടിയിൽ. പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽ വച്ചാണ് പിടിയിലായത്.
പ്രതി ഡൽഹിയിലേക്ക് കടനെന്ന് വിവരം സംഘത്തിന് ലഭിച്ചിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഷഹരൂഖ് സെയ്‌ഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ? തീ വയ്‌പ്പിന്റെ കാരണമെന്ത്? ഇയാൾ എങ്ങനെ മഹാരാഷ്ട്ര വരെ എത്തി? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വിശദമായ ചോദ്യം ചെയ്യലിൽ അറിയാൻ സാധിക്കും.