ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു : ഉദ്ഘാടനം അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു1 min read

 

തിരുവനന്തപുരം:അംഗീകൃത എഞ്ചിനീയർ മാരുടെയും സൂപ്പർവൈസർമാരു ടെയും സംഘടനയായ ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു. പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടന്നസമ്മേളനംഅഡ്വ.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽകുമാർ എ അധ്യക്ഷത വഹിച്ചു.ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് വിനോദ് കുമാർ സി.എസ്,സെക്രട്ടറി മനോജ് എം, ട്രഷറർ ഷാജി.പി. ബി, ജില്ലാ സെക്രട്ടറി വിജയകുമാർ എൻ,ട്രഷറർ ജയപ്രകാശ് വി തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ജില്ലാ ഭാരവാഹിക ളായി അനിൽകുമാർ എ (പ്രസിഡന്റ്) വിജയകുമാർ(സെക്രട്ടറി)ആർ.രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *