തിരുവനന്തപുരം :ജനവിധി തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയതിൽ LDF 8സീറ്റിലും, UDF 5സീറ്റിലും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ശശിതരൂർ ലീഡ് ചെയ്തു എങ്കിലും ഇപ്പോൾ രാജീവ് ചന്ദ്രശേഖരൻ ലീഡ് ചെയ്യുന്നു . ആറ്റിങ്ങലിൽ ജോയ് ലീഡ് ചെയ്യുന്നു.
2024-06-04