15/7/22
തിരുവനന്തപുരം :കെ. കെ. രമക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ച് എം. എം. മണി. “പറഞ്ഞതിൽ തെറ്റില്ല, ഒരു വർഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ അധിഷേപിക്കുന്നു, അപ്പോഴൊന്നും ഞങ്ങൾ പ്രതികരിച്ചില്ല, അവരോട് ശത്രുത ഒന്നുമില്ല, അന്നേരം വായിൽ തോന്നിയത് പറഞ്ഞു.. അതിൽ കുറ്റബോധം ഒന്നുമില്ലെന്ന് മണി പറഞ്ഞു. ടി പി യുടെ വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.