മാക്ടയുടെ 2022-25 കാലയളവിലേക്കുള്ള നിർവാഹക സമിതി നിലവിൽ ;മെക്കാർട്ടിൻ ചെയർമാൻ1 min read

13/6/22

മാക്ടയുടെ 2022-25 കാലയളവിലേക്കുള്ള നിർവാഹക സമിതി അംഗങ്ങൾ..

ചെയർമാൻ: മെക്കാർട്ടിൻ

വൈസ് ചെയർമാൻമാർ:
ശത്രുഘനൻ
ജോഷി മാത്യു

ജനറൽ സെക്രട്ടറി:
എം. പദ്മകുമാർ

 

ജോയിന്റ് സെക്രട്ടറിമാർ

പി.കെ. ബാബുരാജ്
സുരേഷ് പൊതുവാൾ
വ്യാസൻ ഇടവനക്കാട്

ട്രഷറർ:
കോളിൻസ് ലിയൊഫിൽ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
ജി.എസ്. വിജയൻ വേണുഗോപാൽ
സിദ്ധാർഥ് ശിവ
എം. ബാവ
സന്തോഷ്‌ വർമ്മ.
മേജർ രവി
പ്രദീപ്‌ ചൊക്ലി.
ഗിരിശങ്കർ
ഷാജി പട്ടിക്കര
സുദീപ്കുമാർ
ഗോപിസുന്ദർ
എൻ.ഹരികുമാർ

Leave a Reply

Your email address will not be published. Required fields are marked *