മലപ്പുറം :നിലമ്പൂർ നോർത്ത് ഡിവിഷൻ, വഴിക്കടവ് റേഞ്ച് പരിധിയിൽ നിന്നുംകടുവയുടെ 3 നഖങ്ങളുമായി ഒരാളെ ഫോറെസ്റ്റ് ഇന്റലിജൻസ് വിഭാഗവും, നിലമ്പൂർ ഫ്ലൈയിങ് സ്‌ക്വാഡും കോഡും ചേർന്ന് ഇന്ന് പിടികൂടി.
വഴിക്കടവ് സ്വദേശിയായ അഷറഫ് എന്നയാളാണ് പിടിയിലായത്

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow