മാറനെല്ലൂർ ക്ഷീര സഹകരണ സംഘത്തിൽ മെമ്പർഷിപ്പിൻ തട്ടിപ്പ്,ഭാസുരാംഗന്റെ ഡോക്ടറായ മകളും, ബിസിനസ് കാരനായ മകനും ക്ഷീരകർഷകർ1 min read

21/6/22

തിരുവനന്തപുരം :കണ്ടല സഹകരണ ബാങ്കിലെ 100കോടിയുടെ അഴിമതിക്ക് കുട പിടിക്കുന്ന പ്രസിഡന്റ്‌ ഭാസുരാംഗൻ പ്രസിഡന്റ്‌ ആയ മാറനെല്ലൂർ ക്ഷീരസഹകരണ സംഘത്തിലും സമാന അഴിമതി. സംഘത്തിൽ ഭൂരിപക്ഷം അംഗങ്ങളും ക്ഷീര കർഷകർ അല്ല. ഭാസുരാംഗന്റെ ബന്ധുക്കളും, അടുപ്പക്കാരുമാണ് കൂടുതൽ അംഗങ്ങൾ. ഭാര്യയും, മകളും സംഘത്തിലെ A ക്ലാസ്സ്‌ മെമ്പർമാരാണ്. എറണാകുളത്ത് ഡോക്ടർ ആയ മകളും, ബിസിനസ് കാരനായ മകനും ക്ഷീര കർഷകരായി അഴിമതിയുടെ പുതിയ വഴികൾ തുറക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *