24/4/23
കൊച്ചി :കൊച്ചിയെ പുളക മണിയിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. കേരളത്തിൽ എത്തിയ മോഡിയെ വഴിനീളെ ജന സമുദ്രം പുഷ്പങ്ങൾ സ്വീകരിച്ചു.
വെൻന്തുരുത്തി പാലത്തിനു സമീപത്തു നിന്നും കാൽ നടയായിയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. വഴിനീളെ പുഷ്പ വൃഷ്ടിയുമായി ജനങ്ങൾ അദ്ദേഹത്തെ വരവേറ്റു. ഉച്ചമുതൽ തന്നെ വഴികൾ നീളെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. ആവേശവും, നിറച്ച് മോദി യുവം വേദിയിലേക്ക് കടന്നു.