തൃശൂർ :പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിൽ എത്തി. നെടുമ്പാശേരി യിൽ നിന്നും മോദി കുട്ടനെല്ലൂരിൽ ഉടനെ എത്തിച്ചേരും. തേക്കിൻക്കാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് മുൻപ് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെയുള്ള ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തും.