ചിത്രം പാനിപ്പറ്റിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി1 min read

അശുതോഷ് ഗോവരിക്കർ സംവിധാനം നിർവഹിക്കുന്ന ചിത്രമായ പാനിപറ്റിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഒരുങ്ങുന്നത് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് . ചിത്രത്തിലെ പ്രധാന താരങ്ങൾ അർജുൻ കപൂർ, സഞ്ജയ് ദത്ത്, കൃതി സനോൺ എന്നിവരാണ് . ചിത്രം പ്രദർശനത്തിന് എത്തുന്നത് 2019 ഡിസംബർ 6 ന് ആണ് .പദ്മിനി കോലാപുരെ, സീനത്ത് അമാൻ ,മോഹ്‌നിഷ് ബഹൽ,മിർ സർവർ,മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാൽ കപൂർ, മന്ത്ര തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു .

Leave a Reply

Your email address will not be published. Required fields are marked *