തിരുവനന്തപുരം : മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷാ യോഗം ടാഗോര്‍ നഗര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വഴുതക്കാട് കേരള ഹിന്ദി പ്രചാര സഭാഹാളില്‍ കൂടി. മ്യൂസിയം എസ്.എച്ച്. ഓ വിമല്‍ എസ്. ഉദ്ഘടനം ചെയ്തു. സെക്രട്ടറി ഡോ .ജോമന്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം ട്രഷറര്‍ മഹേഷ് തൈയ്യൂര്‍ പറഞ്ഞു.. പി.എസ് .ജോസ് ജനമൈത്രി കോര്‍ഡിനേറ്റര്‍ അനുസ്മരണം രേഖപ്പടുത്തി. മിനിറ്റ്‌സ് റിപ്പോര്‍ട്ടിംഗ് ശ്രീ. അനില്‍കുമാര്‍ ബിറ്റ് ഓഫിസര്‍ പറഞ്ഞു. യോഗത്തില്‍ കുന്നുകുഴി കൗണ്‍സിലറര്‍ മേരി പുഷ്പം, മ്യൂസിയം ജനമൈത്രി ഇഞഛ രജീഷ് കുമാര്‍ എസ്, സിറ്റി ട്രാഫിക്ക് എസ്.ഐ. ഉണ്ണികൃഷ്ണന്‍, ഗടഋആഘ / ഗണഅ / ജണഉ /ഇശ്യേ ജണഉ/സ്വീവറേജ് /വഞ്ചിയൂര്‍ വില്ലേജ് ഓഫീസര്‍/ എക്‌സൈസ് ഇന്‍സ്‌പെക്ടറര്‍ ഹരികൃഷ്ണന്‍ /നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ നിര്‍ഭയ വോളന്റീയര്‍/ ആടചഘ/ ഏഷ്യനെറ്റ് / എയര്‍ടെറ്റല്‍/ കേരള വിഷന്‍ തുടങ്ങി കേബിള്‍ കമ്പിനി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്തു സംസാരിച്ചു… അസോസിയേഷന്റെ ഏര്യ കളില്‍പ്പെട്ട വിവിധ പരാതികളും ലഹരി വില്പന അടക്കമുള്ള വിഷയങ്ങള്‍ ഗൗരവത്തോടെ പരിഹരിക്കപ്പെടുന്നതാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. യോഗത്തിന് റസിഡന്‍സ് കോ -ഓര്‍ഡിനേറ്റര്‍ കൃതജ്ഞത പറഞ്ഞു…