MUZIRIS SHORTFILM FEST;എൻട്രികൾ ക്ഷണിക്കുന്നു1 min read

1/9/22

പൈതൃകം നിറഞ്ഞ നോർത്ത് പറവൂരിൽ പുതിയ പ്രതിഭകളെ കണ്ടെത്തുവാനായി INTERNATIONAL SHORTFILM, MUSIC ALBUM, DOCUMENTARY ഉൾപ്പെടെയുള്ള FILM FESTIVAL ഒരുങ്ങുന്നു..

പല വിഭാഗങ്ങളിൽ നിന്നും BEST DIRECTOR,ACTER, ACTRESS,EDITOR, MUSIC DIRECTOR, CINEMATOGRAPHER, BGM, CHILD ARTIST, BEST SCREENPLAY, BEST DOCUMENTARY, BEST ALBHUM തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങൾ,

ഒരു MINUTE മുതൽ ഉള്ള എല്ലാ SHORTFILM കളും, എല്ലാ വിഭാഗത്തിൽ പെട്ട MUSIC ALBHUM, ഡോക്യൂമെന്ററികൾ.. കൂടാതെ മൊബൈലിൽ ചിത്രീകരിച്ച ഷോർട്ഫിലിമുകളും REGISTER ചെയ്യാവുന്നതാണ്.
പ്രശസ്തരായ ജൂറി അംഗങ്ങൾ പങ്കെടുക്കുന്ന പാനൽ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.

AWARD വിതരണം നവംബർ മാസത്തിൽ വിപുലമായ സദസ്സിൽ നടക്കുന്നതാണ്

 

അന്വേഷണൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം 9745134008, 98092 59906

Leave a Reply

Your email address will not be published. Required fields are marked *