ത്രിപുര യിൽ ബിജെപി മുന്നേറ്റം.. മേഘാലയയിൽ NPP, നാഗാലാ‌ൻഡിൽ ബിജെപി സഖ്യം മുന്നിൽ1 min read

2/3/23

ത്രിപുര /മേഘാലയ /നാഗാലാ‌ൻഡ് :3സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ ബിജെപി ക്ക് അനുകൂലം. ത്രിപുര യിൽ NDA 32സീറ്റിൽ മുന്നിൽ, CPM 7, ത്രിപ്പമോത 10സീറ്റിൽ മുന്നിൽ എന്നാണ് പുറത്തുവരുന്ന കണക്കുകൾ.

നാഗാലാ‌ൻഡിൽ NEDA 22,NPF 7

മേഘാലയയിൽ NPP 20, ബിജെപി 10, കോൺഗ്രസ്‌ 5, തൃണമുൽ കോൺഗ്രസ്‌ 10എന്നീങ്ങനെയാണ് ലീഡ് നില

Leave a Reply

Your email address will not be published. Required fields are marked *