തിരുവനന്തപുരം: എന്‍സിസിയുടെ അശ്വാരൂഢ സേന കേരളീയത്തില്‍ കേരളീയം -2023ന് പങ്കെടുക്കുന്നതിനായിഎത്തി.
കേരളീയം -2023ന് പങ്കെടുക്കുവാന്‍ തലസ്ഥാന നഗരത്തില്‍ എന്‍സിസിയുടെ അശ്വാരൂഢസേനയും എത്തി. ഒന്നു മുതല്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചു മുതല്‍ അശ്വാരൂഢ സേനയുടെ അഭ്യാസവും സേനകള്‍ നടത്തും.