മന്ത്രി എ.കെ.ശശീന്ദ്രൻ്റെ പ്രസ്താവന തെറ്റ് -എൻ.സി.പി ( അജിത് പവാർ )1 min read

 കൊല്ലം: യഥാർത്ഥ പാർട്ടി തങ്ങളുടേതാണന്ന മന്ത്രി ഏ.കെ.ശശീന്ദ്രൻ്റെ പ്രസ്താവന തെറ്റാണന്നും ,നീയമസാധുത മനസ്സിലാക്കി മന്ത്രി സ്ഥാനം രാജിവെക്കണമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) അജിത് പവാർ വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ.എൽ.സി) സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ ചന്ദ്രബാബു മാധവൻ ചെമ്പകശ്ശേരി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സ്പീക്കർക്കും, മുഖ്യമന്ത്രിക്കും പ്രത്യേകം കത്ത് കൊടുക്കുമെന്നും ചന്ദ്രബാബു മാധവൻ ചെമ്പകശ്ശേരി പറഞ്ഞു.(Ph: 9747736359)

Leave a Reply

Your email address will not be published. Required fields are marked *