കായിക കേരളത്തിന്‌ ഭാവിയുടെ കരുത്തായി നെടുമങ്ങാട് GGHSS ലെ കായികോത്സവം1 min read

4/8/23

തിരുവനന്തപുരം :നെടുമങ്ങാട് ഗവ.ഗേൾസ് HSSൽ ഓഗസ്റ്റ് 3, 4 ദിവസങ്ങളിലായി നടക്കുന്ന സ്കൂൾ ആനുവൽ അത് ലറ്റ് മീറ്റ് അസി.കമാൻ്റൻ്റ് ആംഡ് പോലീസ് ഫോഴ്സ് ശ്രീ.ഡൊമിനിക് സേവ്യർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ നീതനായർ ഫ്ലാഗ് ഓഫ് ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ശ്രീ. ഫ്രാങ്ക്ളിന്റെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി വിവിധ ഹൗസുകൾ തമ്മിലുള്ള കായിക മത്സരങ്ങളാണ് നടക്കുന്നത്.

H Mബിനു M V,PTAപ്രസിഡൻ്റ് – അജയൻ,അധ്യാപകർ, PTA ഭാരവാഹികൾ, അധ്യാപക വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം സാന്നിദ്ധ്യമായി : NSS SPC , JRC തുടങ്ങിയ സ്കൂൾ യൂണിറ്റുകളുടെ സേവനവും കായിക മാമാങ്കത്തിന് ശക്തി പകരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *