തിരുവനന്തപുരം :നേമംമണ്ഡലത്തിൽ എസ്റ്റേറ്റ് വാർഡ്കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും വാർഡ് സമ്മേളനവും വാർഡ് പ്രസിഡന്റ് ബൈജുവിന്റെ അധ്യക്ഷതയിൽ കെപിസിസി മുൻ അധ്യക്ഷൻ കെ മുരളിധരൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വച്ച് മുതിർന്നവരെ ആദരിക്കൽ സ്കൂൾ കലോത്സവ വിജയികൾക്കും ഡോക്ടറേറ്റ് നേടിയവർക്കും ആദരവ് നൽകി.
ഡോ. ജി.വിഹരി ബ്ലോക്ക് പ്രസിഡൻ്റ് അജിത്ത് ലാൽ, മണ്ഡലം പ്രസിഡന്റ് നേമംരാജൻ ജെഫ്രി .എം തോമസ് ലോകേശ്വരൻ ശശി ഡോ ഷൈൻ കെ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു