തിരുവനന്തപുരം :നേമം വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി യോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ആലോചനായോഗം നടന്നു. VGHSS HM ആശ എസ് നായർ സ്വാഗതം പറഞ്ഞു.പള്ളിച്ചൽപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ ആലോചനയോഗം ഉത്ഘാടനം ചെയ്തു.
രണ്ടു സ്കൂളിലെയും PTA പ്രസിഡന്റുമാരായ സജൻ , പ്രേം കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പൂർവ്വ വിദ്യാർഥികളായ നേമം പുഷ്പരാജ്, മഞ്ജു വെള്ളായണി, ലൈല നായർ തുടങ്ങിയവർ സ്കൂൾ കാലഘട്ടത്തെ അനുഭവങ്ങൾ പങ്ക് വച്ചു.
പള്ളിച്ചൽ സതീഷ്(പ്രസിഡന്റ്)
തുടർന്ന് സ്കൂളിലെ പൂർവവിദ്യാർഥികളെ ഉൾപ്പെടുത്തി അലൂമിനി രൂപീകരിച്ചു. നേമം പുഷ്പരാജ്, ആർ. എസ് ശശികുമാർ, കല്ലിയൂർ ശശി (രക്ഷാധികാരികൾ) പള്ളിച്ചൽ സതീഷ്(പ്രസിഡന്റ്) അരുൺ.ആർ. സി.(സെക്രട്ടറി),
ചന്ദ്രലേഖ,ഷറഫ് (വൈസ് പ്രസിഡന്റ്മാർ ),സുജിത് കുമാർ, ദിവ്യ (ജോയിന്റ് സെക്രട്ടറിമാർ),മോഹനചന്ദ്രൻ (ട്രഷറർ),രാംകുമാർ,രാജേഷ്, ശ്രീകാന്ത്,മഞ്ജു വെള്ളായണി,കൃഷ്ണകുമാരി,ആഷിക്,
അരുൺ.ആർ. സി.(സെക്രട്ടറി),
ബിന്ധ്യ,വിനോദ്,ശ്രീരഞ്ജിനിഅമ്മ,മുസമ്മിൽ,ഉമ്മർ ഫാരിസ്,സുജിത്,ജിജേഷ്,കലുമേഷ് വിജയൻ(എക്സിക്യൂട്ടീവ് മെമ്പർമാർ)ഇവരെ ഉൾപ്പെടുത്തി അലൂമിനി രൂപീകരിച്ചു.