തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും അമരവിള ജെ ബി എസ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അമരവിള ജെബിഎസ് സ്കൂളിന്റെ എല്ലാ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും അവരവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ പച്ചക്കറി വിത്തുകൾ മറ്റു ഉൽപാദന ഉപാധികളും വിതരണം ചെയ്തു ഈ പരിപാടിയുടെ ഈ പരിപാടിയുടെ ഉദ്ഘാടന നിർവഹിച്ചത് ബഹു നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു ഈ പരിപാടിക്ക് അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത്.
ആശംസകൾ അർപ്പിച്ചുകൊണ്ട് ഗവൺമെന്റ് ജെബിഎസ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാർമിള ദേവി എൽ ടി, നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി പിടിഎ പ്രസിഡന്റ് ജിബു ജെ കൃഷി അസിസ്റ്റന്റ് ശ്രീ ബിനു കുമാർ എസ് മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു