തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും നേതൃത്വത്തിൽ 2023-2024 ജനകീയ ആസൂത്രണ പദ്ധതിയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി കെ രാജ്മോഹൻ നിർവഹിച്ചു
ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി എൻ കെ അനിതകുമാരി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത്
വാർഡ് കൗൺസിലർ പ്രസന്നകുമാർ നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി കൃഷി അസിസ്റ്റന്റ് മാരായ സതീഷ് കുമാർ ആർഎസ്, ബിനു കുമാർ. എസ്,വിജയദാസ് കർഷകർ എന്നിവർ പങ്കെടുത്തു