വാഴതൈ വിതരണം ചെയ്തു1 min read

 

തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും നെയ്യാറ്റിൻകര ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിന്റെയും, ഗവൺമെന്റ് എം ടി ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയായ ടിഷു കൾച്ചർ വാഴതൈ വിതരണം നടന്നു.

ഊരുട്ടു കാല ഹൈസ്കൂളിലെയും ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ യും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചത് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ ഈ പരിപാടിയുടെ അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര ടീച്ചർ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പൽ ഷീലു കുമാർ ഡി എസ് ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ സജി ടി, ഊരുട്ടു കാല ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സോണി ലാൽ,

കൃഷി അസിസ്റ്റന്റ് മാരായ, സതീഷ് കുമാർ ആർ എസ്, എസ്, പി ടി എ പ്രസിഡന്റ് രതീഷ്, ഗിരിജ കുമാരി ടീച്ചർ മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *