നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും നെയ്യാറ്റിൻകര നഗരസഭയുടെയും സംയുക്തത്തിൽ നെയ്യാറ്റിൻകര നഗരസഭ കൃഷിഭവനിൽ വച്ച് നടത്തുന്ന ഓണസമൃദ്ധി2024 കർഷകചന്തയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ നിർവഹിച്ചു ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് ആശംസകൾ അർപ്പിച്ചുകൊണ്ട് വികസനകാര്യ സ്റ്റാലിൻ കമ്മിറ്റി ചെയർമാൻ കെ കെ ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരി എൻ കെ, കൗൺസിലർ പ്രസന്നകുമാർ നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി,കാർഷിക വികസന സമിതി അംഗങ്ങളായ എൻ എസ് അജയൻ, വിഎസ് സജീവ് കുമാർ, ഡാളി ജെ കൃഷി അസിസ്റ്റന്റ് മാരായ സതീഷ് കുമാർ ആർ എസ്, ബിനു കുമാർ എസ്, വിജയദാസ്, എ ആർ,കർഷകർ എന്നിവർ പങ്കെടുത്തു